Vazhakkula changampuzha kavithakal

ജി കവിതകളും നാടും! ഭാരതീയസാഹിത്യത്തിൽ മലയാളത്തിന്റെ പെരുമ ആദ്യമായ് എഴുതിച്ചേർത്ത മഹാകവി ജി    യുടെ രചനകളിലൂടെയും ജന്മനാടുമായുള്ള  ആത്മബന്ധവും അൻവേഷണാത്മകമായി തയ്യാറാക്കിയ കുറിപ്പ് ആണിത് .

കാലത്തിനു മുൻപേ നടക്കാനറിയുന്നവർ ,ക്രാന്തദർശികൾ ആണു കവികൾ എന്നു പറയാറുണ്ട് . ജീവിതത്തിന്റെ ഉൽകൃഷ്ടതകളെ അവർ  തനിക്കു ചുറ്റുനിന്നും നമ്മെ കാണിച്ചു തരുന്നു  .

അതിന്റെ ഉദാത്തമായ ഉദാഹരണമാണു മഹാകവി ജി തന്റെ കൃതികളിലൂടെ എടുത്തുകാട്ടുന്നത് .

Gta 5 johnny paycheck biography

" വിളഞ്ഞപാടം " എന്ന കവിതയിൽ വിളഞ്ഞു തല കുമ്പിട്ടു നിൽക്കുന്ന നെൽച്ചെടിയെ കാണിച്ച് തന്ന്, സ്വാർത്ഥനും അഹംഭാവിയുമായ മനുഷ്യനെ ഉണ്മയുടെ ,വിനയത്തിന്റെ അല്ലെങ്കിൽ " വിദ്യയേറുമ്പോൾ വിനയമേറുമോ ' !!?

അല്ലെങ്കിൽ " താഴ്ന്ന നിലത്തേ നീരോടൂ " എന്ന മണ്മറഞ്ഞ കാരണവന്മാരുടെ വാമൊഴികളെ കുറച്ചുകൂടെ വ്യക്തമായി മനസ്സിലാക്കി തരുകയാണോ അവിടെയാ കുമ്പിടൽ എന്ന് സംശയിച്ചുപോകും...എന്നാൽ  " തലപോലുമഹോ പരാർത്ഥമായി - ചെലവാക്കാൻ മടിയില്ലാത്ത സാധു നെല്ലേ , തവ ചേവടിയിൽ കുനിഞ്ഞിടട്ടെ പടുവാം സ്വാർത്ഥപരായണൻ മനുഷ്യൻ !

" ( വിളഞ്ഞ പാടം മഹാകവി ജി   ) എന്ന് തലപോ...

Read more